സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ കത്തോലിക്കാ ദൈവാലയം
ഒട്ടേരി – ചെന്നൈ, ഹൊസൂർ രൂപത
ഈശോയിൽ സ്നേഹമുള്ളവരേ…
ഒരുപാട് കാലത്തെ പ്രാർത്ഥനയുടെയും ഒരുക്കത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി, ഒട്ടേരി ഇടവകക്കൂട്ടായ്മ ഈ അനുഗ്രഹത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും പുണ്യദിനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
2026 ജൂൺ 27 ശനിയാഴ്ച രാവിലെ 9:30 ന്,
അഭിവന്ദ്യ മാർ ജോബി പൊഴോലിപറമ്പിൽ (ഹൊസൂർ രൂപതാ മെത്രാൻ),
അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ (ഇരിങ്ങാലക്കുട രൂപതാ മെത്രാൻ)
എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ദൈവാലയ കൂദാശാകർമ്മം നടത്തപ്പെടുന്നു.
ഈ അനുഗ്രഹനിമിഷങ്ങളിലും ഞങ്ങളുടെ സന്തോഷത്തിലും പങ്കുചേരാൻ നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഒട്ടേരി ഇടവകയ്ക്കു വേണ്ടി
ഫാ. ജിഫിൻ കൈതാരത്ത്
(വികാരി)
പോൾസൺ ജേക്കബ്
C. H. ജോസഫ്
ജിജോ ജോസഫ് (കൺവീനർമാർ)
K. T. സുനിൽ (കൺസ്ട്രക്ഷൻ ജനറൽ കൺവീനർ)
ഷിജോ അമ്പുക്കൻ (കൺസ്ട്രക്ഷൻ ഫിനാൻസ് കൺവീനർ)