സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ കത്തോലിക്കാ ദൈവാലയം ഒട്ടേരി – ചെന്നൈ, ഹൊസൂർ രൂപത ഈശോയിൽ സ്നേഹമുള്ളവരേ… ഒരുപാട് കാലത്തെ പ്രാർത്ഥനയുടെയും ഒരുക്കത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി, ഒട്ടേരി ഇടവകക്കൂട്ടായ്മ ഈ അനുഗ്രഹത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും പുണ്യദിനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
സെന്റ് സെബാസ്റ്റ്യൻസ് സീറോ മലബാർ കത്തോലിക്കാ ദൈവാലയം ഒട്ടേരി – ചെന്നൈ























