ചൈന്നൈ: ഹോസൂർ രൂപതയുടെ ഒൻപതാമത്തെ ഫിയാത്ത് ബെബിൾ കൺവെൻഷന് രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ ഉദ്ഘാടനം ചെയ്തു. 9, 10, 11, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മുഗപ്പേർമാർ ഗ്രീഗോറിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് പ്രശസ്ത ധ്യാനഗുരു റവ.ഫാ.മാത്യു എലുവിങ്കൽ കൺവെൻഷന് നേതൃത്വം നല്കുന്നു.വികാരി ജനറാൾമാരായ മോൺ. വർഗ്ഗീസ് പരേപ്പാടൻ, മോൺ. ബിനോയ് പൊഴോലിപറമ്പിൽ, മോൺ.ജിജോ തുണ്ടത്തിൽ ,മാർ ഗ്രിഗോറിസ് കോളേജ് സെക്രട്ടറി റെവ .ഫാദർ .മാത്യു പള്ളികുന്നേൽ ചാൻസിലർ വരി.റവ.ഫാ.ബോബി കൊച്ചുപറമ്പിൽ, കൺവീനർ വരി.റവ.ഫാ.ജാജു എളംകുന്നപ്പുഴ, ജോയൻറ് കൺവീനേഴ്സ് റവ.ഫാ.ബിനോജ് തെക്കേക്കര, റവ.ഫാ.മിൽട്ടൻ തട്ടിൽ കുരുവിള, റവ.ഫാ.അജോ പുളിക്കൻ, പ്രസ് ബിറ്റേറിയം സെക്രട്ടറി റവ.ഫാ.ലെസ്ലിൻ ചെറുപറമ്പിൽ , പാസ്ട്രൽ കൗൺസിൽ സെക്രട്ടറിമാരായ മാത്യു ചാക്കോ , സെബാസ്റ്റ്യൻ ആനിത്തേടം, ജയ ജെയ്ക്കബ് ,സി. വന്ദന FC C, വിവിധ കമ്മിറ്റി കൺവീനറുമാരും നേതൃത്വം നല്കി.