We take a bottom-line approach to each project. Our clients consistently see increased traffic, enhanced brand loyalty and new leads thanks to our work.
സെന്റ് സെബാസ്ററ്യൻസ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പുനർനിർമ്മാണത്തിനു മുന്നോടിയായി രൂപതാധ്യക്ഷൻ മാർ സെബാസ്ററ്യൻ പൊഴോലിപറമ്പിൽ ശിലാസ്ഥാപനം നടത്തി. ഇടവക വികാരി ഫാ. ജിഫിന്‍ കൈതാരത്ത് വികാരി ജനറാൾമാരായ റവ. ഫാ. ജിജോ തുണ്ടത്തിൽ റവ. ഫാ. ബിനോയ് പൊഴോലിപറമ്പിൽ ദൈവാലയ പുനർനിർമ്മാണ കൺവീനർ ശ്രീ. സുനിൽ, കൈക്കാരന്മാർ ശ്രീ. ജോസഫ്, ശ്രീ. പോൾസൺ, ശ്രീ. മെജോ എന്നിവരും ഇടവകഅംഗങ്ങളും സന്നിഹിതരായിരുന്നു.