We take a bottom-line approach to each project. Our clients consistently see increased traffic, enhanced brand loyalty and new leads thanks to our work.
ഹോസൂർ രൂപതയിലെ എസ്.എം വൈ എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷീറോ 2024 പ്രോഗ്രാമിൽ വച്ച് ഹോസ്റ്റൽ രൂപത എസ് എം വൈ എം ന്റെ ആന്തം പ്രകാശനം ചെയ്യുന്നു. ബഹുമാന്യനായ ഫാ.ഷാജു തുമ്പച്ചിറയിൽ രചിച്ച് ഈണം നൽകിയ ആന്തം യുവജനങ്ങളെ ദൈവോത്മുഖമാക്കുന്നതിന് ഏറെ സഹായകരമാണ് .മുഖ പേർ ഹോളിക്രോസ് ചർച്ചിൽ ഏപ്രിൽ പതിനാലാം തീയതി രാവിലെ 10 മണി മുതൽ 4 30 വരെയാണ് ഷീറോ പ്രോഗ്രാം. ഈ എല്ലാ രൂപതാംഗങ്ങളായിട്ടുള്ള യുവതികളെയും സ്വാഗതം ചെയ്യുന്നു.
https://whatsapp.com/channel/0029VaYnXGPF1YlYAqhPdV42
https://chat.whatsapp.com/JbiTmn5xfdJ0seNdMHg95H <This message was edited>